First Day Commercial Journey in Kerala’s Vande Bharat Express – Kasaragod to Thiruvananthapuram ( 20633 )
Ticket Charge – Kasaragod to Thiruvananthapuram
1. Executive Class ( EC ) – 2815/-
2. Chair Car ( CC ) – 1520/-
Ticket Charge – Thiruvananthapuram to Kasaragod
1. Executive Class ( EC ) – 2880/-
2. Chair Car ( CC ) – 1590/
• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : https://www.facebook.com/malayalitravellers
Instagram : https://instagram.com/malayali_travellers
Twitter : https://twitter.com/Malayali0001
#malayalitravellers #indianrailway #vandebharat #vandebharatexpress #trivandrum #kasaragod #vandebharatfood #train #malayalam
48 Comments
Sorry friends, ഇന്നലെ ഉച്ച മുതൽ തിരുവനന്തപുരത്ത് നിന്നും അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നതാണ്. രാത്രി മലബാർ എക്സ്പ്രസ്സിന് തിരിച്ച് വരുന്ന സമയം കൊല്ലം വരെ Try ചെയ്തിട്ടും എന്താ പറ്റിയത് എന്ന് മനസ്സിലാവുന്നില്ല. ഇന്ന് രാവിലെയും അതേ പ്രോബ്ലം. ഫോൺ ചതിച്ചതാണ്. അതാണ് വീഡീയോ വരാൻ വൈകിയത്🙏❤️
Super video brothers 🎉❤very nice 👍
Superb Adipoli coverage , Kalakki
എല്ലായിടത്തും സ്റ്റോപ്പ് കൊടുത്താൽ വന്ദേ ഭാരത് കൊണ്ടു ഉദ്ദേശിക്കുന്നത് നടപ്പിലാകില്ലെന്നു ഈ പറയുന്ന മണ്ടന്മാർക്ക് അറിയാമോ😂ഫാസ്റ്റ് പാസഞ്ചർ ഷട്ടിൽ ബസ് ആയാൽ എങ്ങനെയുണ്ടാകും അത് തന്നെ😂
Positive attitude is very good brother
മാവേലിക്ക് tirur സ്റ്റോപ് ഉണ്ട്
22:54 ആ തിരൂർ സ്റ്റേഷൻ പാസ് ചെയ്തത് ഒരു clip ആക്കി "Vande Bharat Express passing railway station at 110 Kmph" എന്ന title കൊടുത്ത് ഒരു വീഡിയോ ഇടണം! pwoli ആയിരിക്കും. 👌🏼👌🏼
Machan mar kollam❤
How to use that toilets especially for old people or those who are sick, small kids??. Train is okay but 18th century old toilets. Should be ready improve.
1520 food include ano?
എന്റെ കാസർഗോഡ് 💪🏻💪🏻
Orupadu Thanks
Views kerivarunund adichpolik guys 🎉🎉
❤❤
Ticket Booking time food No കൊടുത്തവർക് പിന്നെ add ചെയ്യാൻ പറ്റുമോ
Simple presentation ❤❤❤❤❤I love your vlogs ❤എല്ലാ നന്മയും ഉണ്ടാകട്ടെ 🙏
അടിപൊളി അവതരണം ❤❤❤❤
🌹🎁🎸🏄♀️🎤🌍🎷🌹 Vande Bharath 1st travel towards heaven of Kerala State Thiruvananthapuram.
01 02 2023 enjoyed your detailed
information about the Special Day train Vande Bharath travel and May God bless you both
വന്ദേ ഭാരത് ട്രെയിന്റെ. ടിക്കറ്റ് നിരക്കുകൾ. അറിഞ്ഞാൽ കൊള്ളാമായിരുന്നു. അതിനെന്താണ് ഒരു വഴി.
നിഷ്കു boys
നിങ്ങള് യാത്ര ചെയ്താൽ മതി റെയിൽവേ മിനിസ്റ്റർ പോലെയാവണ്ട
How to book this train share a link please
❤❤❤❤❤ super
Ee news onnu kandunnoku manoramyil ullath vandyude glass party karr polichu 😢
https://youtu.be/OQDW-RNdFYM
satyam bro. ellathilum politics.
Good video
Delhi to agra vande bharath express ill കയറിരുന്നു
ബ്രോ കേരളത്തിൽ ഏതാണ്ട് കുറേ ട്രെയിനുകൾ ഇതേ വേഗതയാണ്
Super
1.7 ലക്ഷം വ്യൂസ് 🥰
ആശംസകൾ Bro.s ❤️😍🥰
Thanks to the PM❤
Tirur niratharhinte peril kakkanmarude aa kalleru uff sammathichu Modi virudhadha kanikan pattiya samayam
Ticket price eathreyaaaa
ഞങ്ങളുടെ തിരൂരിനെ എന്നും അവഗണന മാത്രം😐😐😐😐😐
Vande bharath traininte oru trailil yathra cheyda anubhavam undaayi 👌
Poli❤❤
Excellent narration
Rajadhani express fans assemble 🔥🔥
Superb guys💞💞 ningalude vlog polichu 🔥🔥spreading positivity 👍👍
Adipoli
Coromandal express from Chennai to Kolkata pulls over morethan 130 km per our . Tamil Nadu express( Madras New Delhi) did the same in 1985 with 32 coaches 👍👍👍
Kannur to Ernakulam howmach with food
Vande Bharat train ticket evide kittum?
kollam bro
Pwoli 👌👌😍😍 nice to meet both of you on the inaugural day.
30k❤❤❤❤😘😘😍😍🤩🤩
കണ്ണൂർ നു ശേഷം പയ്യന്നൂർ കൂടി ഒരു stop വന്ദേ ഭാരത് നു വന്നിരുന്നെങ്കിൽ നന്നായിരുന്നു.
ഇത്രയും speed വേണ്ടായിരുന്നു