Stay Tuned : https://www.safaritvchannel.com
Enjoy & Stay Connected With Us !!
——————————————————–
►Facebook : https://www.facebook.com/safaritelevi…
►Twitter : https://twitter.com/safaritvonline
►Instagram : https://www.instagram.com/safaritvcha…

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

39 Comments

  1. സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : https://youtu.be/gQgSflCpC08

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

    Please Subscribe and Support Safari Channel: https://goo.gl/5oJajN

  2. മോഡിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം….
    ഇതാണ് ഡിജിറ്റൽ… അപ്പുറത്തെ തോട്ടിൽ പോയി തൂറുക…

  3. ലാലേട്ടൻ ധാരാവി ഒഴിപ്പിക്കുന്നത് പോയിട്ട് ഇവിടെ വന്നിട്ടെങ്കിലും ഉണ്ടാവുമോ 😄

  4. •ലോകത്തിലെ ഏറ്റവും ഏറ്റവും സമ്പന്നമായ വീട് ഉള്ളത് Mumbai

    • ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ചേരിപ്രദേശവും മുംബൈയിൽ തന്നെ

  5. കോവിഡ് പ്രതിരോധത്തിൽ മുന്നിൽ ആണ് എന്നു അഭിമാനിച്ച കേരളം, ജനങ്ങൾ തിങ്ങിപർക്കുന്ന ധാരാവിക്കു മുമ്പിൽ തോറ്റുപോയി എന്നോർക്കണം 🙏

  6. നീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ. അത് ഞാൻ ഒറ്റ ദിവസം കൊണ്ട ഒഴിപ്പിച്ചത്. ബൈ മോഹൻലാൽ ഒപ്പ്

  7. Kettitundu. Itha kandolu.
    Bhumiyile vere engum sthalam
    Illathapole ithinnum thuriyum
    ellamkude onnichu kidakkunnu.

  8. പ്രാവിൻ കൂടുകൾ ചിരിച്ചു പണ്ടാരടങ്ങി കേട്ടപ്പോൾ 🤪🤣🤣🤣🤣🤣😁😁😁 ഈ സാറിന്റെ ഒരു കാര്യം

  9. Nammude India yil enganoru avastha. Oro government verumpolum ethu kurachu kurachu building cheithu kodukamayirunnu paavangalku.

  10. ജന പെരുപ്പം ആണ് ഏത് ഒരു നാടിനെയും നശിപ്പിക്കുന്നത്

  11. ഇവിടങ്ങളിലുള്ള കെട്ടിടങ്ങൾ മുഴുവൻ പെയിന്റ്ചെയ്ത് വൃത്തിയായി സംരക്ഷിച്ചാൽ എത്ര മനോഹരമായിരിക്കും

  12. ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്ന് ഇതൊക്കെ ഉണ്ടാക്കിയത് നമ്മുടെ ഭാഗ്യം നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ ഉരു കുന്തവും ഇവിടെ ഉണ്ടാക്കിയില്ല കയ്യിട്ട് വാരുന്നുണ്ട്

  13. എൻ്റെ വീടിനെ അപേക്ഷിച്ച് നോക്കുമ്പോൾ ധാരാവി സ്വർഗ്ഗം ആണല്ലോ..😐

  14. 28 കൊല്ലം മുംബൈ ജീവിച്ചിട്ട് ഈ സ്ഥലങ്ങളൊന്നും അറിയാത്ത ഞാൻ.. ദാദർ എപ്പോഴും പോകുന്ന സ്ഥലം.. 🙏

  15. 5 നിലകൾ വീതമുള്ള കെട്ടിടങ്ങൾ ഉണ്ടാക്കി ഇവരെയൊക്കെ അതിൽ പുനരധിവസിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ…

  16. Even though we have heard lot about the Dharavi slums , we have
    never seen the real picture of it through our naked eyes and here
    we get an opportunity to watch Dharavi from a close range , thanks
    to Safari channel , who were bold enough to reach deep inside the
    slum to provide us with the harsh realities of a slum life. The narration
    was so fantastic so that the viewers felt that they are walking along
    with the team right inside the slums spread in a large area.

  17. ഞാൻ 6 വർഷം ബോബെയിൽ ആയിരുന്നു. ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം 1989 മുതൽ 1995 വരെ .I miss u bombay

Write A Comment