ടോക്യോയിൽനിന്ന് ബുള്ളറ്റ് ട്രെയിനിൽ ഒസാക്കയിലെത്തിയശേഷം വൈകുന്നേരം ടെന്നോജി ഭാഗങ്ങളിൽ ഒന്ന് കറങ്ങി!
—————————
റെജി ചേട്ടന്റെ ചാനൽ: https://youtube.com/@americayilerejimon9671?si=_WXkaIliBx-UmD1വ്
—————————

20 Comments

  1. ജപ്പാൻ ലോകത്തിന് മുഴുവൻ മാതൃകയാണ്: ജപ്പാനെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും ഈ വീഡിയോ നമ്മെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  2. ബ്രോ സമയക്കുറവ് കാരണം ഇപ്പോഴാ വീഡിയോ കണ്ടത്. ഒസാക്കയിലെ കാഴ്ചകൾ മനോഹരം.❤ നിങ്ങളുടെ റൂമിൻ്റെ വിശേഷങ്ങൾ ശരിക്കും അത്ഭുതപ്പെടുത്തി. ഇവിടുത്തെ കാരൊക്കെ കണ്ടു പഠിയ്ക്കട്ടെ😂

  3. ആ മച്ചാന്റെ ഇംഗ്ലീഷ് ഒന്ന് കേൾക്കണം എന്നുണ്ട് 🥰🥰

  4. സിറ്റിക്കകത്തും കാടുകൾ സൃഷ്ടിക്കുന്നതാണ് മിയാവാക്കി. ഇപ്പോൾ ലോകമെമ്പാടും ഈ മിയാവാക്കി വനം പിന്തുടരുന്നു.

  5. You always get right travel
    Companions who share same vibe!!e we get that harmony!Take care,and enjoy your stay in Japan!

  6. Seeing the same Osaka of two different malayalam vloggers on the same day.Route records and Ohf.A great visual treat.

Write A Comment