Santhosh George Kulangara | Sancharam | Malayalam | Yemen | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#sancharam #safaritv #santhoshgeorgekulangara #yemen
Stay Tuned: https://www.safaritvchannel.com
To buy Sancharam Videos online please click here: https://goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: https://goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
Enjoy & Stay Connected With Us !!
——————————————————–
►Facebook : https://www.facebook.com/safaritelevision
►Twitter : https://twitter.com/safaritvchannel
►Instagram : https://www.instagram.com/safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
23 Comments
Now Kerala going to be Yeman
അമേരിക്കയുടെ ഭീകരാ ക്രമം കാരണം, ഒരു രാജ്യം പട്ടിണിയയി…..
North India Yemen ഒരു പൊലെ
യമനിലെ സനയിലെ അൽ തോറ മോഡേൺ ജനറൽ മെഡിക്കൽ കോളേജിൽ ജോലി ചെയ്തവരുണ്ടോ? 2006 മുതൽ 2008 വരെ ഞാനുണ്ടായിരുന്നു. ഇവിടുത്തെ പ്രസിണ്ടൻ്റ സാലിഹിൻ്റെ ചിത്രം ഈ ഹോസ്പിറ്റലിൽ ഞാൻ വരച്ച് വെച്ചിട്ടുണ്ട്. ഞാൻ ഇവിടെ ജനറൽ OT യിൽ ടെക്ക്നീഷ്യൻ ആയിരുന്നു. ഷാബു തൃശൂർ എന്നഎന്നെ ആരെങ്കിലും അറിയുമോ – plz….???
തീവ്രവാദം ഏത് മതത്തിന്‍റെ സൃഷ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം.. പക്ഷേ അവര്‍ പറയുന്നത് തീവ്രവാദത്തിന് മതമില്ല, അവരെ മാത്രം കുറ്റം പറയരുതെന്നാണ്.. ഈ ലോകത്തുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ പേര് മാത്രം നോക്കിയാല്‍ മതി യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടാന്‍.. Al quida, IS, Boko haram, Jaishe mohammad…………………………….. (List goes on)
ചില കമൻ്റുകൾ കണ്ടു കൈ ഇല്ലാത്തവൻ വിരലില്ലാത്തവനെ കളിയാക്കുന്ന പോലെ
ഇന്ത്യയിലെ RSS, BJP, VHP തുടങ്ങിയ സംഘടനകൾ തങ്ങളുടെ സുഹൃത്ത് സംഘടനകളെന്ന് അൽ ഖൊയ്ദ പ്രഖ്യാപിച്ചിരുന്നു…
അരണ്ട , വരണ്ട, മുഷിഞ്ഞ , ഊഷരക്കാഴ്ച്ചകൾ. ഒരു രസത്തിന്, ഒരു മാറ്റത്തിന് കാണാം എന്നല്ലാതെ യെമൻ എന്ന മൂഞ്ചിയ നാട് ഇനി കാണണ്ട. ഇതിലൊക്കെ സൗന്ദര്യം കണ്ടെത്തുന്നതിനും പരിധി ഉണ്ട്. ഇത്തരം നശിച്ച് നാറാണക്കല്ലായ നാട്ടിൽ ജനിക്കാൻ ഇടവന്നില്ലല്ലോ … ഇൻഷാ അള്ളാ …
ഒരു കൊച്ചു പെൺകുട്ടിക്ക് പോലും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയില്ല എന്നത് എത്രത്തോളം ഭീകരമാണ്….
Santhosh❤
ആ രാജ്യം അങ്ങനെ തന്നെ നീക്കട്ട്. ബിജിഎം ഇല്ലാത്തതിനാൽ നല്ലതു പോലെ മനസിലായി
സത്യം പറഞ്ഞാൽ യെമൻ എന്ന രാജ്യത്തിനോടും ജനങ്ങളോടും സങ്കടം തോന്നി ,ഒരു പക്ഷെ തങ്ങൾക്ക് മെച്ചപ്പെട്ട ഒരു ജീവിത സാഹചര്യങ്ങൾ ഉണ്ടാകണം എന്ന് പോലും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയിൽ പെട്ടുപോയവർ ,,
യമൻ ചരിത്രത്തിൽ ഉവൈസുൽ കർനെയ്ൻ എന്ന ഒരു ചരിത്ര പുരുഷൻ ഉണ്ടായിരുന്നു 1400വർഷങ്ങൾക് മുൻപ്, അദ്ദേഹം ഒരു ആട്ടിടയൻ ആയിരുന്നു, അദ്ദേഹത്തെ ഓർമിച്ചടുക്കാൻ പറ്റുന്ന എപ്പിസോഡ്
എന്തൊരു വരണ്ട പ്രദേശം
Ippo keralathinde avasthayum ithupolokke thanne
if it was not for oil all gulf countries would be like this
മുൻപ് സഫാരി നല്ല കാഴ്ചയായിരുന്നു ഇപ്പോഴുള്ള ചെറുപ്പക്കാരുടെ യാത്ര ബ്ലോഗുകൾ കണ്ടിട്ട് ഇത് കാണുമ്പോൾ ആർട്ടിഫിഷ്യൽ ഫീൽ ചെയ്യുന്നു
Ya allha
എത്ര ഭംഗിയുള്ള സ്ഥലങ്ങൾ . ദാരിദ്ര്യവും മറ്റും ഉണ്ടെങ്കിലും നല്ല മനുഷ്യരും പ്രത്യേക സൗന്ദര്യുള്ള സ്ഥലങ്ങളും നല്ല റോഡുകളും
Vedhesha idpedalaan aa rajyathe ea nilayil ethichadh
ഈ episode വളരെ രസകരം 🎉
🔥🔥🔥
❤