44 Comments

  1. യാതൊരു കഴിവും ഇല്ലാതെ ചേട്ടൻ്റെ കഴിവിൽ എന്തൊ വലിയ സംഭവം ആണെന്ന് കാണിക്കാൻ നിക്കുന്ന അഭിജിത്ത്… തനിയെ എന്തെകിലും ചെയ്യാൻ നോക്കടോ….waste…

  2. എന്ത് ഇഷ്ടപ്പെടണം ഇഷ്ടപ്പെടണ്ട എന്നത് ഓരോരുത്തരുടെയും ഇഷ്ടം അതിന്റെ പേരിൽ ഭ്രാന്തൻ എന്ന് മറ്റുള്ളവർ പറയുന്നു ണ്ടെങ്കിൽ പോയി ചാകാൻ പറ keep going abhi😇

  3. Weekly Special Trains mathramaayit oru video cheyamo….Special Trains Tourist Placesl aanu main focus…ath onnu manasilakaan aanu

  4. ട്രെയിനിൽ കയറി ഉറങ്ങി rail fans😁😁😁

  5. ധാരാളം യാത്ര ചെയ്യുന്നുണ്ടല്ലോ? ട്രെയിൻ വ്ലോഗ് മാത്രമേ പ്ലേലിസ്റ്റിൽ കാണുന്നുള്ളൂ. യാത്ര വ്ലോഗ് ഇല്ലാത്തത് എന്താണ്? കുറഞ്ഞത് പോകുന്ന സ്ഥലത്തെ എന്തെങ്കിലും പ്രത്യേകമായത് ഒക്കെ വ്ലോഗ് ചെയ്തൂടെ 👍

  6. Good… 👍
    വന്ദേ ഭാരത് ട്രെയിൻ നെ കുറിച്ച് വീഡിയോ ഇല്ലല്ലോ….!!
    കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനെ കുറിച്ച് വീഡിയോ ഇടമായീരുന്നു….!!
    എന്തായാലും വീഡിയോ അടിപൊളി ആണ്….!!
    ട്രെയിനെ കുറിച്ച് കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു….!!
    ഓരോ ട്രെയിനെ കുറിച്ചും, ട്രെയിന്റെ ഡീറ്റൈൽസും കുടി വീഡിയോസ് ചെയ്യണേ…. 👍

  7. അബിക്ക് റെയിൽവേയിൽ ഒരു ജോലിക്ക് ശ്റമിച്ചാൽ…..

  8. നിങ്ങൾ ട്രെയിൻ ചെയ്യുമ്പോൾ എനിക്ക് ഫ്ലൈറ്റ് ന്റെ വീഡിയോ ചെയ്യാൻ ആഗ്രഹിക്കുന്നു ONE DAY I WILL BE✈️😍

Write A Comment