First Day Commercial Journey in Kerala’s Vande Bharat Express – Kasaragod to Thiruvananthapuram ( 20633 )

Ticket Charge – Kasaragod to Thiruvananthapuram
1. Executive Class ( EC ) – 2815/-
2. Chair Car ( CC ) – 1520/-

Ticket Charge – Thiruvananthapuram to Kasaragod
1. Executive Class ( EC ) – 2880/-
2. Chair Car ( CC ) – 1590/

• Contact • malayalitravellers@gmail.com

• Malayalam Travel Vlog by Malayali Travellers

* * * * * Follow us on * * * * *

Facebook Page : https://www.facebook.com/malayalitravellers

Instagram : https://instagram.com/malayali_travellers

Twitter : https://twitter.com/Malayali0001

#malayalitravellers #indianrailway #vandebharat #vandebharatexpress #trivandrum #kasaragod #vandebharatfood #train #malayalam

48 Comments

  1. Sorry friends, ഇന്നലെ ഉച്ച മുതൽ തിരുവനന്തപുരത്ത് നിന്നും അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നതാണ്. രാത്രി മലബാർ എക്സ്പ്രസ്സിന് തിരിച്ച് വരുന്ന സമയം കൊല്ലം വരെ Try ചെയ്തിട്ടും എന്താ പറ്റിയത് എന്ന് മനസ്സിലാവുന്നില്ല. ഇന്ന് രാവിലെയും അതേ പ്രോബ്ലം. ഫോൺ ചതിച്ചതാണ്. അതാണ് വീഡീയോ വരാൻ വൈകിയത്🙏❤️

  2. എല്ലായിടത്തും സ്റ്റോപ്പ്‌ കൊടുത്താൽ വന്ദേ ഭാരത് കൊണ്ടു ഉദ്ദേശിക്കുന്നത് നടപ്പിലാകില്ലെന്നു ഈ പറയുന്ന മണ്ടന്മാർക്ക് അറിയാമോ😂ഫാസ്റ്റ് പാസഞ്ചർ ഷട്ടിൽ ബസ് ആയാൽ എങ്ങനെയുണ്ടാകും അത് തന്നെ😂

  3. 22:54 ആ തിരൂർ സ്റ്റേഷൻ പാസ് ചെയ്തത് ഒരു clip ആക്കി "Vande Bharat Express passing railway station at 110 Kmph" എന്ന title കൊടുത്ത് ഒരു വീഡിയോ ഇടണം! pwoli ആയിരിക്കും. 👌🏼👌🏼

  4. How to use that toilets especially for old people or those who are sick, small kids??. Train is okay but 18th century old toilets. Should be ready improve.

  5. Ticket Booking time food No കൊടുത്തവർക് പിന്നെ add ചെയ്യാൻ പറ്റുമോ

  6. Simple presentation ❤❤❤❤❤I love your vlogs ❤എല്ലാ നന്മയും ഉണ്ടാകട്ടെ 🙏

  7. 🌹🎁🎸🏄‍♀️🎤🌍🎷🌹 Vande Bharath 1st travel towards heaven of Kerala State Thiruvananthapuram.
    01 02 2023 enjoyed your detailed
    information about the Special Day train Vande Bharath travel and May God bless you both

  8. വന്ദേ ഭാരത് ട്രെയിന്റെ. ടിക്കറ്റ് നിരക്കുകൾ. അറിഞ്ഞാൽ കൊള്ളാമായിരുന്നു. അതിനെന്താണ് ഒരു വഴി.

  9. നിങ്ങള് യാത്ര ചെയ്താൽ മതി റെയിൽവേ മിനിസ്റ്റർ പോലെയാവണ്ട

  10. ബ്രോ കേരളത്തിൽ ഏതാണ്ട് കുറേ ട്രെയിനുകൾ ഇതേ വേഗതയാണ്

  11. Tirur niratharhinte peril kakkanmarude aa kalleru uff sammathichu Modi virudhadha kanikan pattiya samayam

  12. ഞങ്ങളുടെ തിരൂരിനെ എന്നും അവഗണന മാത്രം😐😐😐😐😐

  13. Coromandal express from Chennai to Kolkata pulls over morethan 130 km per our . Tamil Nadu express( Madras New Delhi) did the same in 1985 with 32 coaches 👍👍👍

  14. കണ്ണൂർ നു ശേഷം പയ്യന്നൂർ കൂടി ഒരു stop വന്ദേ ഭാരത് നു വന്നിരുന്നെങ്കിൽ നന്നായിരുന്നു.

Write A Comment