വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
http://www.binnichenthomas.com

https://www.facebook.com/pg/Binnichen12

37 Comments

  1. ചേട്ടായി ഗ്രാമ കാഴ്ച്ച നന്നായി കേട്ടോ സൂപ്പർ പിന്നെ ഒരു കേരമീൻ കിട്ടുമെങ്കിൽ ഒന്നു മേടിക്കണേ

  2. മനോജേട്ടൻ മിമിക്രിക്കാരനാണോ? സ്കിറ്റുകളിലൊക്കെ കണ്ടപോലെ

  3. ഈ കൂടെ നടക്കുനാ പുള്ളിക്കാരൻ കോമഡി ആക്ടർ അല്ലെ.. ഉല്ലാസ് പന്തളം കൂടെ ഉണ്ടായിരുന്നത്… ആണോ..?

  4. മൈസൂർ ഇങ്ങനെയും സ്ഥലം ഉണ്ടെന്ന് കാണിച്ചതിൽ സന്തോഷം

  5. ബിന്നിച്ചാ വന്നിട്ട് കുറച്ച് ദിവസം ആയില്ലേ തിരിച്ചു പോകുന്നില്ലേ.

  6. അച്ചായോ ഗ്രാമങ്ങളിലേക്ക് ഊളി…. ഇട്ട് പോയി കാഴ്ചകൾ കാണിച്ചതിന് സന്തോഷം❤️👍🏼

  7. Australia ഇൽ നിന്നും മൈസൂർ ലെ നാട്ടിൽ… ഊളിയിട്ടു 😃
    ഇനി എന്നാണ് Au ക്ക്??
    ഇനി എങ്ങോട്ട്?

  8. Muttathe Mullakku Manamilla. It seemed that Binnichen and those who commented here did not get a chance to visit the interiors and/or villages of northern districts of Kerala (Malappuram, Palakkad, Kozhikode, Wayanad, Kannur, and Kasargod). Even many Malayalees did not hear the names of towns in Wayanad and other Malabar region. Of the this, Wayanad is so beautiful than Idukki district.

    Those who are interested should watch the videos of The Indian Trails and Pikolin Vibe to see how beautiful is Kerala, especially Wayanad and other areas.

    I had some land in Chamaraja Nagar, Karnataka. I traveled by car in many places in Karnataka. Recently, I had been to Mysore over five times and twice to Bengaluru. Of course, Mysore is a planned and clean city, but it is not as clean as Sulthan Bathery in Wayanad or Indore in Madhya Pradesh.

    Some areas, such as Madikeri (former Coorg), and the way to Mangaluru from Mysore are beautiful (hilly areas) like Kerala's hilly areas.

    My comparison of Karnataka is based on my traveling all over Kerala, including many interiors and/or villages (I also lived in villages and cities of Kerala), Karnataka, and Tamil Nadu during my visits to India from the United States.

  9. Sherikkum village life experience cheyyanum agriculture kaananum ippo Karnataka / Tamilnadu thanne pokanam. Keralathil ithonnum illa. Beautiful video.. Really enjoyed it.. ❤️💕

  10. അവിടെ. മതം മാറ്റം ചെയിപ്പിക്കാൻ pallikkaro 🤩🤩😄

  11. ആസ്ത്രേലിയ യിലെ വേസ്റ്റ് മാനേജ്മെന്റ്‌ഇനെ പറ്റി വിശദമായ ഒരു വീഡിയോ കേരളീയര്‍ക്ക് കാണിച്ച് കൊടുക്കണം!

Write A Comment